Politicsകിറ്റും പെൻഷനും കോവിഡ് പ്രതിരോധവും തുണയായി; കേരളാ കോൺഗ്രസും ജനതാദളും വന്നത് മുന്നണി ശക്തിപ്പെടുത്തി; യുഡിഎഫിലെ നേതൃപാടവമില്ലായ്മ രക്ഷയായി; ബിജെപിയും മറ്റ് കക്ഷികളും പിടിച്ചത് കോൺഗ്രസ് വോട്ടുകൾ; പരമാവധി ചെറുപ്പക്കാരെ ഇറക്കാനുള്ള തന്ത്രം ഫലം കണ്ടു; മുസ്ലീങ്ങളും യാക്കോബായരും ഒപ്പം നിന്നു; ജയിച്ച് 'ഞെട്ടിയ' സിപിഎമ്മിന്റെ വിലയിരുത്തൽ ഇങ്ങനെഎം മാധവദാസ്16 Dec 2020 4:49 PM IST