SPECIAL REPORTതുടർച്ചയായി അധികാരത്തിലെത്തിയ രണ്ട് പ്രസിഡണ്ടുമാർക്കൊപ്പം ഉന്നതപദവിയിൽ ജോലി ചെയ്യുന്ന മലയാളി; ഒബാമ ഭരണത്തിൻ കീഴിൽ നയപരമായ ആസൂത്രണത്തിന്റെ ചുമതലയുള്ള ഡയറക്ടറായ ആദ്യത്തെ ഇന്ത്യാക്കാരൻ; കോട്ടയം ആസ്ഥാനമായ സിറിയൻ ഓർത്തഡോക്സ് സഭയിലെ പുരോഹിതൻ അമേരിക്കൻ സിവിൽ സർവ്വീസിലെ ഏറ്റവും ഉയർന്ന പദവിയിലെത്തുമ്പോൾമറുനാടന് മലയാളി4 Sept 2020 9:58 AM IST