SPECIAL REPORTഫാരിസ് അബൂബക്കറിനെ കുറിച്ച് പോളിറ്റ് ബ്യുറോക്ക് എഴുതിയ കത്തില്‍ വി എസ് ഒളിഗാര്‍ക്ക് എന്നൊരു പ്രയോഗം നടത്തി; 'വെറുക്കപ്പെട്ടവന്‍' എന്ന ഒറ്റവാക്കില്‍ വി എസ് പിറ്റേന്ന് അതിനെ പരിഭാഷപ്പെടുത്തി; വളന്തക്കാട്ടു കായലില്‍ ഫാരിസ് സ്വപ്നം കണ്ട 2000 കോടി രൂപയുടെ ആസ്തിയാണ് ആ ഒറ്റവാക്കില്‍ ആവിയായി പോയത്: എം പി ബഷീറിന്റെ അനുസ്മരണ കുറിപ്പ്മറുനാടൻ മലയാളി ബ്യൂറോ22 July 2025 3:25 PM IST