SPECIAL REPORTഫാൽക്കൺ ഇൻവോയ്‌സ് ഡിസ്‌കൗണ്ടിംഗ് തട്ടിപ്പ്; കമ്പനി അക്കൗണ്ടിൽ നിന്നും 132 കോടി രൂപ മാനേജിംഗ് ഡയറക്ടർ സ്വകാര്യ അക്കൗണ്ടുകളിലേക്ക് മാറ്റി; അറസ്റ്റിലായ കാവ്യ നല്ലൂരി കമ്പനിയുടെ ഡയറക്ടറല്ലെന്ന് പൊലീസ്; മുഖ്യപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്സ്വന്തം ലേഖകൻ18 Feb 2025 11:42 AM IST