You Searched For "ഫാ.തോമസ് കോട്ടൂർ"

അഭയ കേസിൽ താൻ നിരപരാധി; പ്രതികൾ മറ്റുപലരും; സിബിഐ തന്നെ പ്രതിയാക്കിയത് കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിൽ; സിസ്റ്റർ അഭയ ആത്മഹത്യ ചെയ്തതെന്ന വാദം ഒരിക്കൽ പോലും ഉന്നയിക്കാതെ ഒന്നാം പ്രതി ഫാ.തോമസ് കോട്ടൂരിന്റെ വാദം പൂർത്തിയായി; വ്യാഴാഴ്ച പ്രോസിക്യൂഷൻ മറുപടിവാദം
സിബിഐ കോടതി വിധി സ്‌റ്റേ ചെയ്യണമെന്നും പ്രതികൾക്ക് ജാമ്യം അനുവദിക്കണമെന്നും അഡ്വ.രാമൻ പിള്ള; ഇതുപോലെ ജാമ്യം കൊടുക്കാനും സ്റ്റേ ചെയ്യാനുമുള്ള കേസുകൾ അനവധി കെട്ടിക്കിടക്കുന്നുണ്ടെന്ന് ഹൈക്കോടതി; അഭയ കേസിൽ ഫാ.തോമസ് കോട്ടൂരിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ചെങ്കിലും ഉടൻ സ്‌റ്റേ എന്ന പ്രതിഭാഗത്തിന്റെ വാദത്തിന് തിരിച്ചടി