SPECIAL REPORTബാലിസ്റ്റിക് മിസൈലുകള്‍ തലയ്ക്ക് മീതേ എത്തിയപ്പോള്‍ പേടിച്ച് വെടി നിര്‍ത്തണേ എന്ന് അപേക്ഷിച്ചിട്ടും ജയിച്ചതായി പരിഹാസ്യമായ അവകാശവാദം; ഇന്ത്യക്കെതിരെ വിഷം തുപ്പി കൊണ്ട് പട നയിച്ച പാക് സൈനിക മേധാവി അസിം മുനീറിന് ഫീല്‍ഡ് മാര്‍ഷലായി സ്ഥാനക്കയറ്റം നല്കി ഷെഹബാസ് ഷെരീഫ് സര്‍ക്കാര്‍; പാക്കിസ്ഥാന് ഇരുട്ടുകൊണ്ട് ഓട്ട അടച്ചത് ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ20 May 2025 7:18 PM IST