SPECIAL REPORTഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ ബോർഡ് വച്ച കാറിൽ വന്നു; ജോലി വാഗ്ദാനം ചെയ്ത് രണ്ടു തവണയായി 20 ലക്ഷം കൈപ്പറ്റി; യുവാവിന്റെ പരാതിയിൽ ഹിന്ദു ഐക്യവേദി ആലപ്പുഴ ജില്ലാ സെക്രട്ടറി സനു എൻ. നായർക്കും മറ്റു രണ്ടു പേർക്കുമെതിരേ കേസെടുത്ത് ചെങ്ങന്നൂർ പൊലീസ്ശ്രീലാല് വാസുദേവന്‍25 May 2021 11:18 AM IST