Politicsഅവിശ്വാസവും അകലവും കൂടുന്നു; ബജറ്റിന് പിന്നാലെ എഫ്സിഐ അടച്ചുപൂട്ടാൻ ഗൂഢാലോചന ആരോപിച്ച് കർഷകർ; താങ്ങുവില നൽകി വിളകൾ സംഭരിക്കാൻ എഫ്സിഐക്ക് വിഹിതം പൂജ്യം; ഫെബ്രുവരി ആറിന് രാജ്യവ്യാപക ഉപരോധമെന്ന് കർഷക യൂണിയനുകൾ; ഉച്ചയ്ക്ക് 12 മുതൽ മൂന്നുവരെ ദേശീയ-സംസ്ഥാന പാതകളിൽ വാഹനങ്ങൾ തടയും; നിലപാട് കടുപ്പിച്ച് കേന്ദ്രസർക്കാരുംമറുനാടന് ഡെസ്ക്1 Feb 2021 10:14 PM IST