SPECIAL REPORTബജ്റംഗദളിന്റെ വർഗീയ വിദ്വേഷ പ്രചാരണങ്ങൾക്ക് നേരെ ഫേസ്ബുക്ക് കണ്ണടയ്ക്കുന്നു; നടപടിയെടുത്താൽ കമ്പനിയുടെ വളർച്ചയെയും ജീവനക്കാരുടെ സുരക്ഷയെയും ബാധിക്കുമെന്ന പേരിൽ ഇളവുകൾ; ആക്രമണ ആഹ്വാനങ്ങളുള്ള സന്ദേശങ്ങൾ അടക്കം പ്രചരിപ്പിച്ചിട്ടും കണ്ടില്ലെന്ന ഭാവം; ഫേസ്ബുക്കിനെതിരെ വാൾസ്ട്രീറ്റ് ജേണൽമറുനാടന് മലയാളി14 Dec 2020 9:55 PM IST