You Searched For "ഫോറസ്റ്റ്"

ഹണി ട്രാപ്പ് മാഫിയയെ തകര്‍ക്കാന്‍ മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടു; മന്ത്രി ശശീന്ദ്രനും ഇരുതലമൂലിയെ രക്ഷിക്കാന്‍ കഴിഞ്ഞില്ല; വനംവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥനെ കൈക്കൂലി കേസില്‍ അറസ്റ്റ് ചെയ്ത് വിജിലന്‍സിന്റെ സര്‍ജിക്കല്‍ സ്‌ട്രൈക്ക്; അകത്തായത് പാലോട് റേഞ്ചേ് ഓഫീസര്‍ സുധീഷ് കുമാര്‍; കുടുങ്ങിയത് നിരവധി വിവാദങ്ങളുണ്ടാക്കിയ ഉദ്യോഗസ്ഥന്‍
ഡമ്മിയിലുണ്ടായ മുറിവുകളും കിണറ്റിൽ മൃതദേഹം കിടന്നതിന് സമാനമായ രീതിയിൽ; മത്തായിയുടെ മരണത്തിന്റെ ചുരുൾ അഴിക്കാനുള്ള ഡമ്മി പരീക്ഷണവും ചെന്നെത്തുന്നത് ആത്മഹത്യാ വാദത്തിൽ; പുറത്തു പറയാൻ മടിച്ച് പൊലീസ്: ചിറ്റാറിലെ ദുരൂഹതയിൽ വനപാലകർക്കെതിരേ നടപടി വൈകാൻ സാധ്യത
തിന്ന് തൂറി നിൽക്കുന്നു... നീയൊക്കെ അഴി എണ്ണും.... നീയും പിള്ളാരെ വളർത്തുന്നുണ്ട്.. മനസ്സിലാക്കിക്കോ.. ഞങ്ങൾ സാധാരണക്കാരല്ല; ഫോറസ്റ്റ് ഓഫീസ് അതിക്രമിച്ച് വനപാലകരെ കയ്യേറ്റം ചെയ്തത് സിപിഎം നേതാവ്; തൊടാൻ മടിച്ച് പൊലീസും; കാട്ടുപ്പന്നിയെ വെടിവച്ചു കൊന്ന കൂട്ടുകാരനെ രക്ഷിക്കാൻ എബിമോൻ രണ്ടും കൽപ്പിച്ച് എത്തിയപ്പോൾ