SPECIAL REPORT'വനം വകുപ്പ് പിരിച്ചുവിടണം, ആനകളെ ഷോക്കടിപ്പിച്ച് കൊല്ലണം, എം.എല്‍.എയും സ്തുതിപാഠകരും പശ്ചിമഘട്ടം വെട്ടിപ്പിടിക്കണം; മനുഷ്യന് മാത്രമാകുന്ന സുന്ദരലോകത്ത് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയും ആകണം'; കെ.യു. ജനീഷ്കുമാറിനെ പരിഹസിച്ച് ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷന്മറുനാടൻ മലയാളി ഡെസ്ക്16 May 2025 10:21 AM IST