SPECIAL REPORTഫ്രഷ്കട്ട് എന്ന് പേരെങ്കിലും നാറ്റം കാരണം പൊറുതിമുട്ടി നാട്ടുകാർ; കോഴിമാലിന്യങ്ങളും അറവു മാലിന്യങ്ങളും സംസ്കരിക്കുന്ന സ്വകാര്യ സ്ഥാപനത്തിന്റെ അനാസ്ഥ മൂലം പലർക്കും ശ്വാസംമുട്ടൽ അടക്കമുള്ള അസുഖങ്ങൾ; ദുർഗന്ധമുണ്ടെന്ന് സ്വയം സമ്മതിച്ചിട്ടും പരിഹാരം കാണാത്ത കമ്പനിക്കെതിരെ കോടഞ്ചേരി കരിമ്പാലക്കുന്നുകാർജാസിം മൊയ്തീൻ20 Jan 2021 5:27 PM IST