SPECIAL REPORTലിറ്ററിന് 15 രൂപക്ക് പെട്രോള്‍ കൊടുക്കാന്‍ കഴിയുമെന്നത് നിധിന്‍ ഗഡ്ക്കരിയുടെ തള്ളോ? ഇത്രയും വിലകുറഞ്ഞ് ഇന്ധനം കൊടുക്കാന്‍ കഴിയുന്നത് എങ്ങനെയാണ്? സംഘി ഫലിതമെന്ന് വിമര്‍ശിക്കുന്നവര്‍ ഇത് മനസ്സിലാക്കണം; ഇന്ത്യയുടെ തലവര തിരുത്താന്‍ കഴിയുന്ന എണ്ണ വരുന്നുണ്ട്!എം റിജു30 Nov 2024 10:25 PM IST