ELECTIONSപിണറായിയുടെ ചിരിക്കുന്ന മുഖവുമായി 'മറ്റാരുണ്ട് എല്‍ഡിഎഫ് അല്ലാതെ' എന്ന പരസ്യവാചകവുമായി ഇടതു മുന്നണിയുടെ ഫ്ലക്സ് ബോര്‍ഡ്; 'വികസനം കൊണ്ടുവരാന്‍, അഴിമതിയെ ചോദ്യം ചെയ്യാന്‍ മാത്യു ഉണ്ട് മൂവാറ്റുപുഴയില്‍' എന്ന മറുപടി പോസ്റ്ററുമായി യുഡിഎഫ്; ഉന്നക്കുപ്പയില്‍ ഫ്ലക്സ് പോര്മറുനാടൻ മലയാളി ബ്യൂറോ21 March 2026 4:25 PM IST