FOOTBALLബയേൺ മ്യൂനിച്ചിനെ നേട്ടങ്ങളുടെ നെറുകയിൽ എത്തിച്ച പരിശീലകൻ; ഹാൻസ് ഡെയ്റ്റർ ഫ്ളിക്ക് ഇനി ജർമനിയുടെ മാസ്റ്റർ ബ്രെയ്ൻ ആകും; ജോക്വിം ലോയുടെ പകരക്കാരനായി ദേശീയ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുക യൂറോ കപ്പിന് ശേഷംസ്പോർട്സ് ഡെസ്ക്25 May 2021 11:51 PM IST