ELECTIONSസർക്കാർ ജോലികളിൽ സ്ത്രീകൾക്ക് 33 ശതമാനം സംവരണം; സ്ത്രീകൾക്ക് നഴ്സറി മുതൽ ബിരുദാനന്തര ബിരുദം വരെ സൗജന്യവിദ്യാഭ്യാസം; മത്സ്യത്തൊഴിലാളികൾക്ക് പ്രതിവർഷം 6,000 രൂപ; പൗരത്വനിയമം നടപ്പാക്കി നുഴഞ്ഞുകയറ്റുകാരെ തുരത്തും; ബംഗാളിലെ ബിജെപി പ്രകടനപത്രിക പുറത്തിറക്കി; ഇത് ബംഗാളിന്റെ വികസനരേഖയെന്ന് അമിത് ഷാമറുനാടന് മലയാളി21 March 2021 9:50 PM IST