INVESTIGATIONക്രിമിനല്‍ പശ്ചാത്തലമുള്ള അന്‍സിലിനുമായി തെറ്റിയത് മറ്റൊരു ബന്ധത്തിന്റെ പേരില്‍; മാതിരപ്പള്ളി സ്വദേശിയെ ഒഴിവാക്കാനായി വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം നല്കി; ബന്ധുവായ പെണ്‍സുഹൃത്തിന്റെ പ്രതികാരത്തിന് പിന്നില്‍ സാമ്പത്തിക തര്‍ക്കങ്ങളും; കൊല്ലാന്‍ ഉപയോഗിച്ചത് കള നാശിനിയായ പാരാക്വിറ്റ്; ചേലാടുള്ള കടയില്‍ നിന്നും യുവതി കളനാശിനി വാങ്ങിയിരുന്നുവെന്നും കണ്ടെത്തല്‍; യുവാവിന്റെ മരണം അമിതമായ അളവില്‍ വിഷം ഉള്ളില്‍ച്ചെന്നെന്ന് പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്; 30കാരിയുടെ അറസ്റ്റ് ഉടന്സ്വന്തം ലേഖകൻ1 Aug 2025 4:15 PM IST