INVESTIGATIONബലാത്സംഗക്കേസില്‍ നടന്‍ സിദ്ദിഖ് പോലീസിന് മുന്നില്‍ വീണ്ടും ഹാജരായി; കന്റോണ്‍മെന്റ് പോലീസ് ചോദ്യം ചെയ്യുന്നത് രണ്ടാം തവണ; അറസ്റ്റ് രേഖപ്പെടുത്താന്‍ സാധ്യത; സുപ്രീംകോടതി ഉത്തരവനുസരിച്ച് പോലീസിന് കസ്റ്റഡിയില്‍ ആവശ്യപ്പെടാന്‍ കഴിയില്ലസ്വന്തം ലേഖകൻ12 Oct 2024 11:11 AM IST