Bharathപാത്തുമ്മയുടെ ആടും ബാല്യകാലസഖിയും തോട്ടിയുടെ മകനുമൊക്കെ ഇംഗ്ലീഷിൽ ലോകം വായിച്ചു; ദ്രാവിഡ ഭാഷയിലെ സാഹിത്യ കൃതികൾ പാശ്ചാത്യ ലോകത്തിന് പരിചയപ്പെടുത്തി; ബഹുഭാഷാ പണ്ഡിതൻ ആർ.ഇ.ആഷർ അന്തരിച്ചു; വിടവാങ്ങിയത് ഓക്സ്ഫഡ് ഇംഗ്ലീഷ് ഡിക്ഷണറിക്ക് അറുപതോളം മലബാർ പദങ്ങൾ നൽകിയ പ്രതിഭമറുനാടന് മലയാളി11 Jan 2023 5:37 PM IST