SPECIAL REPORTവെടിനിര്‍ത്തല്‍ ലംഘിച്ച ഇസ്രയേലിനെയും ഇറാനെയും ചീത്ത പറഞ്ഞ് കണ്ണുപൊട്ടിച്ച് ട്രംപ്; വാക്കുകള്‍ കൊണ്ട് 'എഫ്-ബോംബും' പൊട്ടിച്ചു; കരാര്‍ ഉണ്ടാക്കിയ ഉടന്‍ ഇസ്രയേല്‍ ഒരു ലോഡ് ബോംബുമായി ഇറങ്ങിയെന്ന് രോഷാകുലനായി യുഎസ് പ്രസിഡന്റ്; ഇരുരാജ്യങ്ങള്‍ക്കും ശകാരം; നെതന്യാഹുവിനെ ഫോണില്‍ വിളിച്ച് പോര്‍വിമാനങ്ങള്‍ മടക്കണമെന്നും അന്ത്യശാസനംമറുനാടൻ മലയാളി ഡെസ്ക്24 Jun 2025 6:19 PM IST
SPECIAL REPORTവെടിനിര്‍ത്തല്‍ ലംഘിച്ചെന്ന് പരസ്പരം ആരോപിച്ച് മിസൈലുകള്‍ തൊടുത്ത് ഇറാനും ഇസ്രയേലും; തങ്ങള്‍ ധാരണ തെറ്റിച്ചെന്ന ഇസ്രയേല്‍ ആരോപണം നുണയെന്ന് ഇറാന്; രണ്ടുബാലിസ്റ്റിക് മിസൈലുകള്‍ ഇറാന് അയച്ചെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍; ട്രംപ് മുന്‍കൈയെടുത്ത് നടപ്പാക്കിയ വെടിനിര്‍ത്തല്‍ ചീട്ടുകൊട്ടാരം പോലെ വീഴുമോ?മറുനാടൻ മലയാളി ഡെസ്ക്24 Jun 2025 5:05 PM IST
FOREIGN AFFAIRS2000 കിലോമീറ്ററോളം സഞ്ചരിച്ച് ഹൂതികളുടെ ബാലിസ്റ്റിക് മിസൈല്‍ മറികടന്നത് ഇസ്രയേല്‍ വ്യോമപ്രതിരോധ സംവിധാനത്തിന്റെ നാലുതലങ്ങളെ; ബെന്‍ ഗുരിയോണ്‍ വിമാനത്താവളത്തിന് അടുത്ത് മിസൈല്‍ പതിച്ച് 25 മീറ്റര്‍ ആഴമുള്ള ഗര്‍ത്തം; ഏഴിരട്ടി മടങ്ങില്‍ തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍; മെയ് 6 വരെ ടെല്‍അവീവിലേക്കുള്ള വിമാനം നിര്‍ത്തിവച്ച് എയര്ഇന്ത്യമറുനാടൻ മലയാളി ഡെസ്ക്4 May 2025 6:53 PM IST