KERALAMആന്ധ്രയിൽ നിന്നും കഞ്ചാവ് കടത്തും; ശേഷം പൊതികളാക്കി ജില്ലയുടെ വിവിധ സ്ഥലങ്ങളിൽ വിൽപ്പന നടത്തും; ഒടുവിൽ പരിശോധനയിൽ പ്രതി കുടുങ്ങി; പിടിച്ചെടുത്തത് എട്ടര കിലോ കഞ്ചാവ്സ്വന്തം ലേഖകൻ4 Dec 2024 6:33 PM IST