SPECIAL REPORTശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ബി നിലവറ തുറക്കുമോ? സംസ്ഥാന സര്‍ക്കാര്‍ പ്രതിനിധി തുടക്കമിട്ടത് പുതിയ ചര്‍ച്ചക്ക്; തന്ത്രിമാരുടെ അഭിപ്രായം തേടാന്‍ തീരുമാനം; ചാക്കു നിറയെ സ്വര്‍ണമണികളും സ്വര്ണക്കയറും കിരീടങ്ങളുമുള്ള രഹസ്യങ്ങളുടെ കേന്ദ്രങ്ങളുടെ നിലവറയിലേക്ക് വീണ്ടും രാജ്യത്തിന്റെ ശ്രദ്ധ പതിയുന്നുമറുനാടൻ മലയാളി ബ്യൂറോ7 Aug 2025 4:27 PM IST