Bharathകല്യാണപ്പന്തലുകളിൽ മാത്രമൊതുങ്ങിയ മാപ്പിളപ്പാട്ടിനെ പൊതുവേദികളിലെത്തിച്ച് ജനകീയമാക്കിയ ഗായകനും കവിയും; മാപ്പിളപ്പാട്ടിന് ഗാനമേള ട്രൂപ്പുണ്ടാക്കിയതും ചരിത്രം; രാജീവ് ഗാന്ധിക്ക് മുമ്പിൽ ഒപ്പനയും പാട്ടും അവതരിപ്പിച്ച് വിസ്മയിപ്പിച്ച കലാകാരൻ; ബിഎം കുട്ടി അന്തരിച്ചുമറുനാടന് മലയാളി13 Oct 2021 6:42 AM IST