Right 1'താന്‍ പ്രവേശിച്ചത് തനിക്ക് 60 ശതമാനം ഷെയറുള്ള ജിമ്മില്‍; പരാതിക്കാരിയുമായി കേസ് നിലനില്‍ക്കുന്നതിനാല്‍ അവരില്ലാത്ത സമയത്ത് തന്റെ പേഴ്സണല്‍ മുറിയില്‍ എത്തിയതാണ്; പതിനായിരം രൂപ മോഷ്ടിക്കേണ്ട ഗതികേട് തനിക്കിപ്പോള്‍ ഇല്ല'; ജിമ്മില്‍ കയറിയതിന് മോഷണ കുറ്റത്തിന് കേസെടുത്തതില്‍ മറുനാടനോട് പ്രതികരിച്ചു റിയാലിറ്റി ഷോ താരം ജിന്റോആർ പീയൂഷ്19 Aug 2025 11:37 AM IST