Right 1പ്രധാനമന്ത്രിയുടെ ജന്മദിനം ഇടുക്കി മുതലക്കോടം പള്ളിയില്‍ ആഘോഷിക്കുമെന്ന് ബിജെപി; കുര്‍ബാന നടക്കുമെന്നും കേക്ക് മുറി ഉണ്ടാവുമെന്നും പോസ്റ്ററില്‍; വിവാദമായതോടെ നിഷേധിച്ച് പള്ളിവികാരി; പള്ളിക്ക് രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധമില്ലെന്നും പ്രതികരണം; ദേവാലയത്തിന്റെ ചിത്രം ഉപയോഗിച്ച് പോസ്റ്റര്‍ നിര്‍മിച്ചതിനെ അപലപിച്ച് പ്രതിഷേധ കുറിപ്പ്സ്വന്തം ലേഖകൻ17 Sept 2025 2:20 PM IST