You Searched For "ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ"

കരിപ്പൂർ സ്വർണക്കടത്ത് കേസിന്റെ അടിവേര് പോവുന്നത് എകെജി സെന്ററിലേക്ക്; മുഖ്യമന്ത്രി ഉൾപ്പെടെയുള്ള സിപിഎമ്മിന്റെ നേതാക്കളുടെ കൂടെ ഫോട്ടോയെടുക്കാൻ സ്വാതന്ത്ര്യമുള്ളവരാണ് പ്രതികൾ; സ്വർണ്ണക്കടത്തിന്റെ പങ്ക് പറ്റുന്ന പാർട്ടിയായി സിപിഎം മാറി എന്നും കെ.സുരേന്ദ്രൻ
മോൻസൻ മാവുങ്കലിനെ സർക്കാരുമായി ബന്ധിപ്പിക്കുന്ന കണ്ണികളെ കുറിച്ച് അന്വേഷിക്കുന്നില്ല: ഇടനിലക്കാരിക്ക് അഖില കേരള സഭയിൽ നിർണായക പങ്കാളിത്തമുണ്ടായെന്ന് സംശയിക്കുന്നു; ക്രൈംബ്രാഞ്ച് അന്വേഷണം കൊണ്ട് കാര്യമില്ലെന്നും കെ.സുരേന്ദ്രൻ
ബാലഗോപാലിന്റെ മണ്ടത്തരങ്ങൾ സിപിഎമ്മുകാർ പോലും വിശ്വസിക്കില്ല; മുൻഗാമിയായ തോമസ് ഐസക്കിനെ പോലെ താത്ത്വികമായ വിവരക്കേട് പറഞ്ഞ് ജനങ്ങളെ പറ്റിക്കാനാണ് ഇപ്പോഴത്തെ ധനമന്ത്രിയും ശ്രമിക്കുന്നത് എന്ന് കെ.സുരേന്ദ്രൻ
എസ്ഡിപിഐ ഭീകരരെ പൊലീസ് സംരക്ഷിക്കുന്നത് പിണറായിയെ പേടിച്ചിട്ട്; കേരള പൊലീസിന് പ്രതികളെ പിടിക്കാൻ ത്രാണിയില്ലെങ്കിൽ അത് തുറന്ന് പറഞ്ഞ് സഞ്ജിത്ത് വധക്കേസ് എൻഐഎയെ ഏൽപ്പിക്കണം എന്നും കെ.സുരേന്ദ്രൻ
പോപ്പുലർ ഫ്രണ്ടിന്റെ അജണ്ടയ്ക്ക് മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു; ഹലാൽ പ്രശ്‌നമുണ്ടാക്കുന്ന വർഗീയ ശക്തികളെ കാണാതിരിക്കുകയും വോട്ട്ബാങ്ക് രാഷ്ട്രീയത്തിന് വേണ്ടി ജനങ്ങളെ ഭിന്നിപ്പിക്കുകയുമാണ് മുഖ്യമന്ത്രി ചെയ്യുന്നത് എന്ന് കെ.സുരേന്ദ്രൻ
തിരുവല്ലയിലെ കൊലപാതകത്തിൽ അറസ്റ്റിലായവർ എല്ലാം സിപിഎം പ്രവർത്തകർ എന്ന് വ്യക്തമായിട്ടും ബിജെപിയെ വലിച്ചിഴയ്ക്കുന്നു;  സിപിഎം- പൊലീസ് ഗൂഢാലോചനയെ രാഷ്ട്രീയമായും നിയമപരമായും നേരിടും: കെ.സുരേന്ദ്രൻ
പ്രധാനമന്ത്രിയെ ആക്രമിക്കാനുള്ള കോൺഗ്രസ് ശ്രമം അപലപനീയം; പഞ്ചാബ് സർക്കാർ പ്രധാനമന്ത്രിയുടെ സുരക്ഷാകാര്യത്തിൽ വരുത്തിയ വീഴ്ച ഫെഡറൽ തത്ത്വങ്ങളുടെ ലംഘനം എന്നും കെ.സുരേന്ദ്രൻ
ആത്മനിർഭരതയിലേക്ക് രാജ്യത്തെ നയിക്കുന്ന ബജറ്റ്; സംസ്ഥാനങ്ങളെ ചേർത്ത് നിർത്തിയുള്ള വികസനമാണ് മോദി സർക്കാർ ആഗ്രഹിക്കുന്നത് എന്നും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ
മത്സരം എൻഡിഎയുടെ പാണ്ഡവപക്ഷവും ഇടത്-വലത് കൗരവപക്ഷവും തമ്മിൽ; കൗരവന്മാർ 100 പേരുണ്ടായിട്ടും പാണ്ഡവപടയാണ് കുരുക്ഷേത്ര യുദ്ധത്തിൽ ജയിച്ചത്; തൃക്കാക്കരയിലെ എൻഡിഎ വികസന രേഖ പ്രകാശനത്തിൽ കെ.സുരേന്ദ്രൻ