Top Storiesയൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ വോട്ട് നേടി ഉപാധ്യക്ഷനായ അബിന്‍ വര്‍ക്കിക്ക് നറുക്ക് വീഴുമോ? സാമുദായിക സന്തുലന വാദം തടസ്സമാകുമോ? പുതിയ അദ്ധ്യക്ഷനെ തീരുമാനിക്കാന്‍ തിരക്കിട്ട കൂടിയാലോചന; നാലുപേരുടെ പേരുകള്‍ സജീവ പരിഗണനയില്മറുനാടൻ മലയാളി ബ്യൂറോ21 Aug 2025 7:42 PM IST