SPECIAL REPORTആശുപത്രിയിൽ പല്ലെടുക്കാൻ ചെന്നപ്പോൾ ഡോക്ടർ ഇല്ലെന്ന് പറഞ്ഞതിനെ ചോദ്യം ചെയ്തു; പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ അന്തേവാസിയാണെന്ന് അറിഞ്ഞപ്പോൾ ജാതീയമായി അധിക്ഷേപിച്ച ഡോക്ടർക്ക് മുഖടമടച്ച് ഒന്നുകൊടുത്തു; അന്നത്തെ നിയമ വിദ്യാർത്ഥിനി ഇന്ന് ലോ കോളേജ് അദ്ധ്യാപികയായ ബിന്ദു അമ്മിണി; ആക്ടിവിസ്റ്റല്ലാത്ത സിവിൽ സപ്ലൈസ് ജീവനക്കാരി കനകദുർഗ മല കയറാൻ പുറപ്പെട്ടത് തികഞ്ഞ അയ്യപ്പ വിശ്വാസം ഒന്നുകൊണ്ടുമാത്രമെന്ന് സുഹൃത്തുക്കൾ; ശബരിമല ദർശനം നടത്തിയ യുവതികളുടെ കഥ ഇങ്ങനെമറുനാടൻ മലയാളി ബ്യൂറോ2 Jan 2019 4:01 PM IST