Marketing Featureബിറ്റ്കോയിൻ ഇടപാടിൽ പത്ത് ലക്ഷം രൂപ നഷ്ടപ്പെട്ടു; കാനറാ ബാങ്കിലെ താൽക്കാലിക ബാങ്ക് ജീവനക്കാരി ജ്യൂസിൽ എലിവിഷം കഴിച്ച് ജീവനൊടുക്കി; 10 ലക്ഷത്തോളം രൂപ ഷുഷിലക്ക് ലഭിക്കാൻ ഉണ്ടായിരുന്നുവെന്ന് ബന്ധുക്കൾ; നിക്ഷേപം നടത്തിയവർക്ക് പണം തിരികെ ആവശ്യപ്പെട്ടു ഗത്യന്തരമില്ലാതെ ആത്മഹത്യഅനീഷ് കുമാർ23 April 2021 8:58 PM IST