Marketing Featureസിനഡ് സെക്രട്ടറിയേറ്റിലെ രഹസ്യ അറയിൽ ഒളിപ്പിച്ച രീതിയിൽ 3 കോടി; മെഡിക്കൽ കോളേജ് കോംപൗണ്ടിൽ പാർക്ക് ചെയ്ത കാറിൽ നിന്ന് ഏഴ് കോടി; ബിലീവേഴ്സ് ചർച്ചിന് സംസ്ഥാനത്ത് 10,000 ഏക്കർ ഭൂമി; ഗോസ്പൽ ഫോർ ഏഷ്യക്ക് 7000 ഏക്കർ ഭൂമിയും; ആദായ നികുതി വകുപ്പിന്റെ റെയ്ഡിൽ നിറയുന്നത് ചാരിറ്റി പണം വകമാറ്റി വിട്ടതിന്റെ നേർചിത്രം; വിദേശ സംഭവാന വാങ്ങാനുള്ള ലൈസൻസ് നഷ്ടമായേക്കുംമറുനാടന് മലയാളി7 Nov 2020 6:34 AM IST