SPECIAL REPORTഛത്തീസ്ഗഡിലെ കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വേദനയും പ്രതിഷേധവും; ഭരണഘടനയെ വെല്ലുവിളിക്കുന്ന നടപടി; ഭരണാധികാരികള്‍ പറഞ്ഞതില്‍ ഉറച്ചു നില്‍ക്കണമെന്ന് കെസിബിസി അധ്യക്ഷന്‍; വേണ്ടിവന്നാല്‍ സംഘടിത സ്വഭാവത്തില്‍ പ്രതികരിക്കുമെന്ന് പാലാ ബിഷപ് ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട്; നടക്കുന്നത് ക്രൈസ്തവ വേട്ടയെന്ന് സിപിഎമ്മുംമറുനാടൻ മലയാളി ബ്യൂറോ28 July 2025 5:15 PM IST