SPECIAL REPORTകേരള ഗവര്‍ണര്‍ക്ക് മാറ്റം, ആരിഫ് മുഹമ്മദ് ഖാന് ബിഹാറിലേക്ക്; പകരം രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ കേരളാ ഗവര്‍ണറാകും; പുതുവര്‍ഷത്തില്‍ സംസ്ഥാനത്ത് പുതിയ ഗവര്‍ണറെത്തും; അര്‍ലേകര്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി വളരെ അടുപ്പമുള്ള ആര്‍എസ്എസ് പശ്ചാത്തലമുള്ള ഗോവയില്‍ നിന്നുള്ള നേതാവ്മറുനാടൻ മലയാളി ഡെസ്ക്24 Dec 2024 9:43 PM IST