PARLIAMENTസ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു കേന്ദ്രമന്ത്രി സ്മൃതി ഇറാനി; എല്ലാ സമുദായങ്ങൾക്കും പുതിയ നിയമം ബാധകമായിരിക്കുമെന്ന് ബില്ലിൽ; മുസ്ലിം വ്യക്തി നിയമത്തിനും മുകളിൽ പുതിയ വിവാഹ നിയമം; പ്രതിപക്ഷം എതിർത്തപ്പോൾ ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടു തീരുമാനംമറുനാടന് ഡെസ്ക്21 Dec 2021 2:26 PM IST
PARLIAMENTവിവാഹപ്രായം ഉയർത്തുന്ന ബിൽ സ്റ്റാൻഡിങ് കമ്മിറ്റിക്ക് വിട്ടതോടെ ഈ സമ്മേളന കാലയളവിൽ പാസാകില്ല; നടപ്പാക്കാൻ രണ്ട് വർഷം സാവകാശമെന്ന് ബില്ലിൽ; പെൺമക്കൾക്ക് വേണ്ടിയാണ് ഈ തീരുമാനം; ചിലർക്ക് മാത്രം അതിൽ മനോവിഷമമെന്ന് പ്രധാനമന്ത്രിമറുനാടന് മലയാളി21 Dec 2021 5:32 PM IST
Uncategorizedപ്രൈവറ്റ് സെക്രട്ടറി നൽകേണ്ട അപേക്ഷ മുഖ്യമന്ത്രിയുടെ പേരിൽ നൽകി; ക്രമപ്രകാരമല്ലാത്ത തുക തിരികെ പിടിക്കുമെന്ന വാചകവും മുഖ്യമന്ത്രിയെ അപമാനിക്കുന്നതിന് തുല്യം; സെക്രട്ടറിയേറ്റിൽ എല്ലാം തോന്നിയ പടി! മയോ ക്ലീനിക്കിൽ ചികിൽസയ്ക്ക് ചെലവായ തുക കിട്ടാൻ പിണറായി ഇനിയും കാത്തിരിക്കണം; പഴയ ഉത്തരവ് റദ്ദാക്കി; മുഖ്യമന്ത്രിയെ കട്ടക്കലിപ്പിലാക്കിയ 'പിശകിന്റെ' കഥഎം എസ് സനിൽ കുമാർ17 April 2022 12:37 PM IST
SPECIAL REPORTപിണറായി സർക്കാറിന് തൊട്ടതെല്ലാം പിഴയ്ക്കുമ്പോൾ സർക്കാർ വീണ്ടും മാധ്യമ നിയന്ത്രണ ബിൽ പൊടിതട്ടിയെടുക്കുന്നു; ഇന്ത്യൻ ശിക്ഷാ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനുള്ള കരട് ബില്ലിൽ എജിയുടെ നിയമോപദേശം തേടും; നീക്കം നടക്കുന്നത് ബ്ലാക്മെയിലിങ് തടയാനുള്ള നിയമമായി കൊണ്ടുവരാൻമറുനാടന് മലയാളി1 Dec 2022 10:40 AM IST
ASSEMBLYഗവർണറെ ചാൻസലർ സ്ഥാനത്ത് നിന്ന് മാറ്റുന്ന ബിൽ സഭയിൽ അവതരിപ്പിക്കാൻ ഗവർണറുടെ അനുമതി; ഗവർണറെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ചാൻസലറുടെ ചുമതലയിൽ നിന്ന് ഒഴിവാക്കുന്നതെന്ന് സർക്കാർ; ബിൽ അവതരണം ബുധനാഴ്ച; പ്രതിപക്ഷ നിരയിലെ ഭിന്നത മുതലെടുക്കാൻ ഭരണപക്ഷംമറുനാടന് മലയാളി6 Dec 2022 11:29 PM IST
ASSEMBLYസർവ്വകലാശാല നിയമ ഭേദഗതി ബിൽ നിയമസഭ പാസാക്കി; ചാൻസലർ സ്ഥാനത്ത് വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കും; നിയമനത്തിന് സമിതി രൂപീകരിക്കും; മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സ്പീക്കർ എന്നിവർ സമിതിയിൽ; ഒറ്റചാൻസലർ എന്ന ആവശ്യം നിരാകരിച്ചതോടെ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു; ബിൽ പാസാക്കിയതിന് പിന്നാലെ നിയമസഭ അനിശ്ചിതകാലത്തേക്ക് പിരിഞ്ഞുമറുനാടന് മലയാളി13 Dec 2022 4:49 PM IST