SPECIAL REPORTയൂട്യൂബ് ചാനലിൽ രഹ്ന ഫാത്തിമ പരിചയപ്പെടുത്തിയത് 'ഗോമാതാ ഉലർത്ത്'; റെസിപ്പി അവതരിപ്പിക്കുന്നതിനിടെ മാംസത്തെ പലവട്ടം ഗോമാതാ എന്ന് വിശേഷിപ്പിച്ചു; ലക്ഷ്യമിട്ടത് മന: പൂർവം മതസപർദ്ധയുണ്ടാക്കാൻ എന്ന് ബിജെപി നേതാവ് ബി.രാധാകൃഷ്ണ മേനോന്റെ ഹർജി; രണ്ട് കേസിൽ അറസ്റ്റിലായിട്ടും ബിഎസ്എൻഎല്ലിലെ ജോലി നഷ്ടമായിട്ടും രഹ്നയുടെ പെരുമാറ്റത്തിൽ മാറ്റമുണ്ടായിട്ടില്ലെന്ന് നിരീക്ഷിച്ച് കോടതിമറുനാടന് മലയാളി24 Nov 2020 3:54 PM IST