JUDICIALസ്വപ്നയുടെ 'ലോക്കർ റിപ്പോർട്ടുകളിൽ' കേന്ദ്ര അന്വേഷണ ഏജൻസികളുടെ കണ്ടെത്തലുകളിലെ വൈരുദ്ധ്യം ആയുധമാക്കി ശിവശങ്കറിന്റെ അഭിഭാഷകൻ ബി.രാമൻ പിള്ള; എൻഐഎ അന്വേഷണവുമായി പൊരുത്തപ്പെടും വിധമല്ല ഇഡിയുടെ റിപ്പോർട്ട്; ശിവശങ്കർ കസ്റ്റംസ് ഉദ്യോഗസ്ഥനെയല്ല വിളിച്ചതെന്നും ജാമ്യാപേക്ഷയിൽ വാദം; സ്വപ്നയുടെ മൊഴി അവഗണിക്കാനാകുമോ എന്ന് കോടതിമറുനാടന് മലയാളി12 Nov 2020 8:49 PM IST