Right 1ഇന്നെങ്കിലും കുറച്ച് മാന്യത..കാണിക്കണമെന്ന് ഞാൻ പറഞ്ഞതാണ്; പക്ഷെ തനിനിറം എപ്പോഴും വെളിയിൽ വരും; അതുകൊണ്ട് പൊറുത്ത് വിടാം..!! വേദിയിൽ എന്തോ..കുത്തി സംസാരിക്കുന്ന പോലെത്തെ വാക്കുകളുമായി ലിസ്റ്റിൻ; നിമിഷ നേരം കൊണ്ട് ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടിയുമായി ബി ഉണ്ണികൃഷ്ണൻ; ചർച്ചയാക്കി സോഷ്യൽ മീഡിയമറുനാടൻ മലയാളി ബ്യൂറോ18 Feb 2026 10:09 AM IST