Marketing Featureഅനൂപ് മുഹമ്മദും നടി അനിഖയും ഒന്നും രണ്ടും പ്രതികൾ; ബിനീഷ് കോടിയേരിയെ ഇഡി പ്രതിചേർത്തത് നാലാം പ്രതിയായി; ബിനീഷിന്റെ അക്കൗണ്ടിൽ കണ്ടെത്തിയ കണക്കിൽപ്പെടാത്ത പണം ലഹരി ഇടപാടിലൂടെ സമ്പാദിച്ചതെന്നും അനൂപ് ബിനാമിയെന്നും ഇഡി കുറ്റപത്രത്തിൽ; കോടിയേരി പുത്രന് തിരിച്ചടി 5.17 കോടി വരുമാനത്തിന് കണക്കില്ലാത്തത്മറുനാടന് മലയാളി29 Dec 2020 8:50 AM IST