SPECIAL REPORTകടയിൽ നിന്നും ഒരു പ്രതിമ വാങ്ങി; അതിന്റെ ഉരുണ്ട രൂപവും ശാന്തമായ മുഖഭാവവും ബുദ്ധന്റേതെന്ന് തോന്നിപ്പിച്ചു; പൂജാമുറിയിൽ പ്രതിഷ്ഠിച്ച പ്രതിമയിൽ ദിവസവും പ്രാർത്ഥന; യുവതി വർഷങ്ങളോളം ആരാധിച്ചത് പച്ച നിറത്തിലുള്ള കാർട്ടൂൺ കഥാപാത്രത്തെസ്വന്തം ലേഖകൻ13 Jan 2026 3:54 PM IST