SPECIAL REPORTവരുന്ന വരവിൽ ദിശ നിർണയിക്കാൻ കഴിയാതെ ബുറേവി ചുഴലിക്കാറ്റ്; പൊന്മുടി വഴിയെത്തി വർക്കലക്കും ആറ്റിങ്ങലിനും ഇടയിലൂടെ അറബിക്കടലിലേക്ക് നീങ്ങുമെന്ന് പുതിയ നിഗമനം; കാറ്റിന്റെ സഞ്ചാരപഥത്തിൽ വീണ്ടും മാറ്റം വരാനും സാധ്യതയെന്നും മുന്നറിയിപ്പ്; ദുരന്തത്തെ നേരിടാൻ തിരുവനന്തപുരം മുതൽ ഇടുക്കി വരെ ജില്ലകളിൽ എല്ലാ മുന്നറിയിപ്പും പൂർത്തിയാക്കി ഭരണകൂടംമറുനാടന് ഡെസ്ക്3 Dec 2020 3:04 PM IST
SPECIAL REPORTപൊന്മുടി ലയത്തിലെ 450 തൊഴിലാളികളെ മാറ്റിപ്പാർപ്പിക്കുന്നു; മുഖ്യമന്ത്രി വിളിച്ച അവലോകന യോഗത്തിൽ പങ്കെടുക്കുന്നത് കര വ്യോമ നാവിക സേനയിലെ ഉന്നത ഉദ്യോഗസ്ഥരും; ബുറേവി ചുഴലിക്കാറ്റിനെ അതിജീവിക്കാൻ സജ്ജമായി കേരളംമറുനാടന് ഡെസ്ക്3 Dec 2020 5:57 PM IST