Right 1പിആറിന് പകരം അഞ്ചു വര്‍ഷത്തെ വര്‍ക്ക് വിസ; വിദേശ പൗരന്മാര്ക്ക് ബെനഫിറ്റുകള്‍ ഇല്ല; നാട് കടത്താന്‍ മാത്രം നിയമവും പ്രത്യേക ഡിപ്പാര്‍ട്ട്മെന്റും; ഓരോ വര്‍ഷവും 2,88,000 പേരെ വീതം നാട് കടത്തും; പാക്കിസ്ഥാന് അടക്കം അനേകം രാജ്യങ്ങള്‍ക്ക് വിസ നിരോധനം: കുടിയേറ്റ നയം പ്രഖ്യാപിച്ച് റിഫോം യുകെമറുനാടൻ മലയാളി ഡെസ്ക്24 Feb 2026 6:07 AM IST