SPECIAL REPORTവിവാദ മരംമുറി ഉത്തരവ്: അഖിലേന്ത്യാ സർവീസ് ചട്ടം ലംഘിച്ചു; മുല്ലപ്പെരിയാർകേസിൽ സംസ്ഥാന സർക്കാർ നിലപാടിന് വിരുദ്ധമായും, മന്ത്രി തലത്തിൽ ആലോചിക്കാതെയും ഉത്തരവിറക്കി; ചീഫ് വൈൽഡ് ലൈഫ് വാർഡൻ ബെന്നിച്ചൻ തോമസിനെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിമറുനാടന് മലയാളി11 Nov 2021 4:54 PM IST
SPECIAL REPORTമരം മുറിക്കാനുള്ള ഉത്തരവ് ആവശ്യപ്പെട്ടത് ജലവിഭവ സെക്രട്ടറി; മൂന്ന് തവണ യോഗം വിളിച്ചു; സർക്കാർ ഇക്കാര്യം കത്തിലൂടെ ആവശ്യപ്പെട്ടതായും ബെന്നിച്ചൻ തോമസ്; വിശദീകരണം, സസ്പെൻഷനു മുൻപ് നൽകിയ മറുപടിയിൽമറുനാടന് മലയാളി11 Nov 2021 8:50 PM IST
SPECIAL REPORTഎല്ലാം അട്ടിമറിച്ചത് ബെന്നിച്ചൻ; പൊന്തൻപുഴ വനം കേസിൽ സർക്കാർ തോൽക്കാൻ കാരണം മരംമുറിക്കേസിൽ സസ്പെൻഷനിൽ ആയ ചീഫ് വൈൽഡ് ലൈഫ് വാർഡൻ; ആരോപണവുമായി പൊന്തൻപുഴ സമരസമിതി; വനം സർവെ പൂർത്തിയാക്കാതെയും മറ്റും എതിർകക്ഷികൾക്ക് ഒത്താശ ചെയ്യുന്നത് ബെന്നച്ചൻ എന്നും പരാതിമറുനാടന് മലയാളി12 Nov 2021 4:56 PM IST
SPECIAL REPORTമുല്ലപ്പെരിയാർ മരം മുറി: ഉദ്യോഗസ്ഥനെ പഴി ചാരി ആദ്യം സർക്കാർ തടിതപ്പി; പിന്നാലെ 'സസ്പെൻഷൻ' നാടകവും ഉത്തരവ് റദ്ദാക്കലും; സമ്മർദ്ദം കനത്തതോടെ തിരിച്ചെടുക്കൽ; ബെന്നിച്ചൻ തോമസിന്റെ സസ്പെൻഷൻ പിൻവലിച്ചുമറുനാടന് മലയാളി9 Dec 2021 11:44 PM IST