Uncategorizedവിരമിക്കാൻ ആറ് മാസം മാത്രമുള്ള സമയത്ത് സ്ഥലം മാറ്റരുതെന്ന ചട്ടവും ബെഹ്റയ്ക്ക് ആശ്വാസമാകും; തെരഞ്ഞെടുപ്പ് ചുമതല എഡിജിപിക്ക് കൈമാറി പൊലീസ് മേധാവിയെ തുടരാൻ അനുവദിക്കും; പൊലീസിലെ വിശ്വസ്തനെ വിരമിക്കും മുമ്പ് മാറ്റുന്നതിൽ പിണറായിക്ക് താൽപ്പര്യമില്ല; ഇനി നിർണ്ണായകം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നീക്കങ്ങൾ; ബെഹ്റ റിട്ടയർ ചെയ്താൽ സാധ്യത തച്ചങ്കരിക്ക്മറുനാടന് മലയാളി12 Dec 2020 7:42 PM IST