Uncategorizedതൊഴിൽ തർക്കത്തെ തുടർന്ന് പിരിച്ചു വിട്ടത് നാലു വർഷങ്ങൾക്ക് മുൻപ്; മനസ്സിലെ പ്രതികാരം ആളിക്കത്തിയപ്പോൾ മുൻ ജീവനക്കാരൻ ഇടിച്ചു തകർത്തത് 69 ബെൻസ് കാറുകൾ: കമ്പനിക്ക് നഷ്ടം 44 കോടി രൂപസ്വന്തം ലേഖകൻ5 Jan 2021 8:26 AM IST