You Searched For "ബേക്കൽ"

ബേക്കൽ അഴിമുഖത്തെ മണൽ കൊള്ള കണ്ടില്ലെന്ന് നടിച്ച് പൊലീസ്; മാഫിയയെ നിലയ്ക്ക് നിർത്തണമെന്ന് ആവശ്യപ്പെട്ട് ലോക്ഡൗൺ അവഗണിച്ച് മത്സ്യത്തൊഴിലാളികളുടെ ഉപരോധം; മണൽ കൊള്ളയ്ക്ക് എതിരെ പ്രതികരിക്കുന്നവരെ കള്ളക്കേസിൽ കുടുക്കുന്നുവെന്നും ആക്ഷേപം
1,79,36,341 രൂപയാണ് ഫെസ്റ്റിവെൽ വരവ്; അതിൽ 1,44,27,399 രൂപ ചെലവായി; ബാക്കി വന്ന 35,08,942 രൂപയിൽ ജി.എസ്.ടി.യും അടച്ചാൽ പ്രതിസന്ധിയും കടവും; പള്ളിക്കര പഞ്ചായത്തിന്റെ പ്രമേയവും വെറുതെയായി; ബേക്കൽ ബീച്ച് ഫെസ്റ്റിനെ നഷ്ടത്തിലേക്ക് തള്ളിവിട്ട് ജി എസ് ടി ഇടപെടൽ; ഒറ്റനോട്ടീസിൽ ലാഭം നഷ്ടമാകുന്ന കഥ