Right 1വിവാഹിതനും 11 വയസുള്ള പെണ്‍കുട്ടിയുടെ അച്ഛനുമാണ് 68 വയസുകാരനായ സെബാസ്റ്റിയന്‍; ഭാര്യയും മകളും ഉളളത് ഏറ്റുമാനൂരിലെ അവരുടെ വീട്ടില്‍; ലോഡ്ജില്‍ മുറിയെടുത്ത് താമസം ആഗ്രഹിക്കുന്ന 'അമ്മാവന്‍'; 2018ല്‍ കീഴടങ്ങും മുമ്പ് ഒളിവില്‍ കഴിഞ്ഞത് ഭാര്യയുടെ ബന്ധു ബോണിക്കൊപ്പം; ആള്‍മാറാട്ടക്കാരി മിനി ഇപ്പോള്‍ എവിടെ? സന്തത സഹചാരിയായിരുന്ന ചെങ്ങണ്ട മനോജിന്റെ ആത്മഹത്യയും സംശയത്തില്‍; സൈക്കോ കില്ലറെ വളര്‍ത്തിയത് പോലീസോ?പ്രത്യേക ലേഖകൻ4 Aug 2025 8:10 AM IST