You Searched For "ബേപ്പൂർ"

ബേപ്പൂരില്‍ മത്സ്യബന്ധന ബോട്ടിന് തീപ്പിടിച്ച് അപകടം; രണ്ട് പേർക്ക് ഗുരുതരമായി പൊള്ളലേറ്റു; തുടർ ചികിത്സ പ്രതിസന്ധിയിൽ; ലക്ഷദ്വീപ് സ്വദേശികളിലൊരാളെ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി
ബേപ്പൂർ സുരക്ഷിതമാക്കാൻ പ്രദീപിനെ പിണക്കാതെ പിണറായി ഇടപെടൽ; കോഴിക്കോട് നോർത്തിലെ സിഐടിയുക്കാരുടെ കെട്ടിയിറക്ക് പൊളിച്ചത് മരുമകനോടുള്ള കരുതലോ? തുടർഭരണം വന്നാൽ രഞ്ജിത്തിനെ കൈവിടില്ലെന്ന് ഉറപ്പ്; വികെസി മുതലാളിയെ കൂടെ നിർത്തി മുഹമ്മദ് റിയാസിന്റെ വിജയം ഉറപ്പിക്കും; കോഴിക്കോട് സിപിഎം സീറ്റ് വിഭജനം പ്രശ്നങ്ങളില്ലാതെ തീരുമ്പോൾ
കെജി മാരാരേയും രാമൻപിള്ളയേയും പിന്തുണച്ച കരുണാകര ബുദ്ധിയെ വീഴ്‌ത്തിയ ഹംസ; ആർ എസ് എസുകാരൻ പൊതു സ്വതന്ത്രനായിട്ടും വീഴാത്ത ഇടതുകോട്ട; 13ൽ 12ലും ജയം ചുവപ്പന്മാർക്ക്; മുഹമ്മദ് റിയാസ് മത്സരിക്കാൻ എത്തുന്നത് വികെസിക്ക് രണ്ടാമൂഴം നൽകാതെ; പിണറായിയുടെ മരുമകന് പാർട്ടി നൽകുന്നത് കോലീബിക്കും നേടാനാകാത്ത ബേപ്പൂർ
കൊല്ലം, ബേപ്പൂർ തുറമുഖങ്ങൾ ഏതു വിധേനയും കൈയിലാക്കാൻ അദാനി; അദാനിയുടെ താത്പര്യത്തിന് അനുസരിച്ച് തുറമുഖനയം തയ്യാറാക്കി പിണറായി സർക്കാരും; ഏറെസാദ്ധ്യതയുള്ള തീരദേശ ചരക്കു ഗതാഗതം കൈപ്പിടിയിലാക്കാൻ അദാനി; വിഴിഞ്ഞത്തിനു പിന്നാലെ മറ്റ് തുറമുഖങ്ങളും അദാനിക്ക് തീറെഴുതാൻ സർക്കാറിന്റെ കള്ളക്കളികൾ