SPECIAL REPORTഹൃദയാഘാതത്തെ അതിജീവിക്കാനുള്ള കഠിന പ്രയത്നത്തില്‍ ഇതിഹാസ സാഹിത്യകാരന്; രോഗാവസ്ഥ അതീവ ഗുരുതരമെന്ന് ആശുപത്രി; മെഡിക്കല്‍ ബുള്ളറ്റിന് രാവിലെ ഇറക്കും; മകളെ ഫോണില്‍ വിളിച്ച് മുഖ്യമന്ത്രി; തീവ്രപരിചരണ വിഭാഗത്തില്‍ പ്രത്യേക ഡോക്ടര്‍മാരടങ്ങുന്ന സംഘത്തിന്റെ ചികില്‍സ; എംടിയ്ക്ക് വേണ്ടി പ്രാര്‍ത്ഥന തുടരുമ്പോള്മറുനാടൻ മലയാളി ബ്യൂറോ21 Dec 2024 6:24 AM IST