STARDUSTഅവൻ എന്‍റെ മമ്മിയുടെ അടുത്തേക്ക് പോയി..;ദുശ്ശീലങ്ങൾ ഒന്നുമില്ലായിരുന്നു; ദൈവം വിളിച്ചാൽ എല്ലാവരും പോയേ പറ്റൂ; റോഡിന്‍റെ അവസ്ഥ കാരണം ആശുപത്രിയില്‍ എത്തിക്കാൻ കുറച്ചു വൈകി; ഞാൻ സിനിമയുമായി നടക്കുമ്പോൾ വീട്ടിലെ കാര്യങ്ങൾ നോക്കുന്നത് അവനാണ്; അനുജന്‍റെ വിയോഗത്തില്‍ വിങ്ങിപ്പൊട്ടി നടൻ ബൈജു ഏഴുപുന്നസ്വന്തം ലേഖകൻ30 Nov 2024 5:21 PM IST