FOREIGN AFFAIRSനൈജീരിയയില്‍ സ്കൂളില്‍ ഭീകരരുടെ ആക്രമണം; സ്കൂളിലേക്ക് ഇരച്ചുയറിയ തോക്കുധാരികള്‍ വൈസ് പ്രിന്‍സിപ്പലിനെ വെടിവെച്ചു കൊന്നു; 25 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി; ബൊക്കോഹറാം തീവ്രവാദികള്‍ 275 പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയ 2014ലെ ആക്രമണത്തിന് സമാനമായ നടുക്കുന്ന സംഭവംമറുനാടൻ മലയാളി ഡെസ്ക്17 Nov 2025 8:35 PM IST