SPECIAL REPORTട്രിപ്പോളിയില്‍ നിന്നും രണ്ടു ബോട്ടില്‍ തിരിച്ചവര്‍; ഒന്നില്‍ വെള്ളം കയറിയപ്പോള്‍ എല്ലാവരും കൂടി ഫൈബര്‍ ഗ്ലാസില്‍ ഉണ്ടാക്കിയ രണ്ടാമത്തേതിലേക്ക് മാറ്റി; ഭാര കൂടിയപ്പോള്‍ ആ ബോട്ട് മറിച്ചു; ഇറ്റാലിയന്‍ തീരത്ത് കുടിയേറ്റ ബോട്ട് മറിച്ച് വന്‍ ദുരന്തം; 27 പേര് കൊല്ലപ്പെട്ടു; നിരവധി പേരെ കാണാനില്ല; ദുരന്തവ്യാപ്തി ഇനിയും കൂടിയേക്കുംമറുനാടൻ മലയാളി ബ്യൂറോ14 Aug 2025 6:47 AM IST